1. 1951-നു ശേഷം രാജ്യത്ത് ആദ്യമായി പൗരത്വ പട്ടിക തയ്യാറാക്കുന്ന സംസ്ഥാനമേത്? [1951-nu shesham raajyatthu aadyamaayi paurathva pattika thayyaaraakkunna samsthaanameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അസം
1.9 കോടി പേരെ പൗരന്മാരായി അംഗീകരിച്ചുകൊണ്ടുള്ള ദേശീയ പൗരത്വ പട്ടികയുടെ(National Register of Citizens-NRC) കരട് ജനുവരി 1-നാണ് അസം സർക്കാർ പ്രസിദ്ധീകരിച്ചത്.3.29 കോടി അപേക്ഷകരിൽനിന്നാണ് 1.9 കോടി പേരെ പൗരന്മാരായി അംഗീകരിച്ചുകൊണ്ടുള്ള പട്ടികയ്ക്ക് രൂപം നൽകിയത്. 2005-ൽ സംസ്ഥാനത്തെ യഥാർഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാൻ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. 1951-ലാണ് രാജ്യത്ത് ആദ്യമായി പൗരത്വ പട്ടിക തയ്യാറാക്കിയത്.