1. ഡിസംബർ 30-ന് അന്തരിച്ച ഡോ. എം.വി.പൈലി അറിയപ്പെട്ടത് ഏത് രംഗത്തെ മികവിലൂടെയാണ്? [Disambar 30-nu anthariccha do. Em. Vi. Pyli ariyappettathu ethu ramgatthe mikaviloodeyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഭരണഘടനാ വിദഗ്ധൻ
ഭരണഘടനാ വിദഗ്ധനും മാനേജ്മെന്റ് പണ്ഡിതനുമായ എം.വി. പൈലി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. 2006-ൽ പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.
ഭരണഘടനാ വിദഗ്ധനും മാനേജ്മെന്റ് പണ്ഡിതനുമായ എം.വി. പൈലി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. 2006-ൽ പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.