1. റിയാദിൽ നടന്ന ഈ വർഷത്തെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര്? [Riyaadil nadanna ee varshatthe loka raappidu chesu chaampyanshippil kireedam nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിശ്വനാഥൻ ആനന്ദ്
സമയ നിയന്ത്രണമുള്ള ചെസ് മത്സരമാണ് റാപ്പിഡ് ചെസ്. ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആനന്ദിന്റെ രണ്ടാമത്തെ കിരീടമാണിത്. 2003-ലാണ് ഇതിനു മുമ്പത്തെ കിരീട നേട്ടം. മുൻ ലോക ചെസ് ചാമ്പ്യനാണ് ആനന്ദ്. അഞ്ചുതവണ ആനന്ദ് ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിട്ടുണ്ട്.