1. ലണ്ടനിൽ പൂർത്തിയായ ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് അമേരിക്കയാണ്. രണ്ടാം സ്ഥാനം നേടിയത് ഏത് രാജ്യമാണ്? [Landanil poortthiyaaya loka athu lattiksu chaampyanshippil kireedam nediyathu amerikkayaanu. Randaam sthaanam nediyathu ethu raajyamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കെനിയ
10 സ്വർണമടക്കം 30 മെഡലുകളുമായാണ് അമേരിക്ക കിരീടം നേടിയത്. രണ്ടാം സ്ഥാനം നേടിയ കെനിയ 5 സ്വർണമടക്കം 11മെഡലുകൾ നേടി. 16-ാമത് ലോക ചാമ്പ്യൻഷിപ്പായിരുന്നു ഇത്തവണത്തേത്. ഇതുൾപ്പെടെ അമേരിക്ക പന്ത്രണ്ട് തവണ ലോക കിരീടം നേടി.