1. രാജ്യം സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Raajyam sadbhaavanaa dinamaayi aacharikkunnathu aarude janmadinamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രാജീവ് ഗാന്ധി
എല്ലാവർഷവും ഒാഗസ്റ്റ് 20-നാണ് സദ്ഭാവന ദിനം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 73-ാം ജന്മ ദിനമാണ് 2017 ഒാഗസ്റ്റ് 20. 1944 ഒാഗസ്റ്റ് 20-ന് ജനിച്ച രാജീവ് ഗാന്ധി 1984 മുതൽ 1989 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 1991 മേയ് 21-ന് തമിഴ്നാട്ടിലെ ശ്രീ പെരുംപതൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.