1. രാജ്യത്തെ ആദ്യ വ്യോമയാന സർവകലാശാല ഏത് സംസ്ഥാനത്താണ്? [Raajyatthe aadya vyomayaana sarvakalaashaala ethu samsthaanatthaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഉത്തർപ്രദേശ്
    ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒാഗസ്റ്റ് 18-നാണ് രാജ്യത്തെ ആദ്യ വ്യോമയാന സർവകലാശാല ഉദ്ഘാടനം ചെയ്യുന്നത്.വിരമിച്ച എയർവൈസ് മാര്‍ഷൽ നളിൻ ഠണ്ഡനാണ് സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഈ സർവകലാശാലയ്ക്ക് സ്വയംഭരണ പദവിയുണ്ട്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution