1. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Inthyayil dokdezhsu dinamaayi aacharikkunnathu aarude janmadinamaan?]
Answer: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിധൻ ചന്ദ്ര റോയി (ജൂലൈ 1) [Pashchima bamgaal mukhyamanthriyaayirunna bidhan chandra royi (jooly 1)]