India-general-knowledge-in-malayalam Related Question Answers

1. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

ലോർഡ് വെല്ലിങ്ടൺ

2. ഇന്ത്യയിൽ അടിമത്തം നിയമ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ?

എല്ലൻ ബെറോ പ്രഭു (1843)

3. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത് ആര് ?

ഡൽഹൗസി പ്രഭു

4. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?

1975 മെയ് 17 (ബീഹാറിൽ)

5. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്‍റ് നടപടി നേരിട്ട ജഡ്ജി?

ജസ്റ്റിസ് വി.രാമസ്വാമി

6. എയർ ഇന്ത്യയുടെ പഴയ ഭാഗ്യ ചിഹ്നം(Mascot) എന്ത് ?

മഹാരാജാ

7. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

8. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

9. 'ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

10. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

11. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?

കാനഡ

12. ഇന്ത്യയിൽ ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി?

മൂന്നാം പഞ്ചവത്സര പദ്ധതി

13. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്?

കൽപ്പാക്കം ആണവനിലയം

14. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്?

ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ IWAI

15. അരവിന്ദൻ സംവിധാനം ചെയ്ത ചിദംബരത്തിലെ നായികയായ പ്രശസ്ത നടി?

സ്മിതാ പാട്ടീൽ

16. ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

17. ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.?

ഉത്തരായന രേഖ ( 231/2° N )

18. പാഴ്സികൾ ആദ്യമായി ഇന്ത്യയിൽ കുടിയേറിയ സ്ഥലം?

ഗുജറാത്തിലെ ഡ്യൂ

19. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചന്ദ്രവളയം എന്ന വാദ്യോപകരണം ഉപയോഗിച്ച് പാടിയിരുന്ന പാട്ട്?

രാമകഥാപ്പാട്ട്

20. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?

പുതുച്ചേരി

21. ഇന്ത്യയുടെ അതിർത്തിയിൽ വരെ സാമ്രാജ്യം വ്യാപിപ്പിച്ച പേർഷ്യൻ രാജാവ്?

ഡാരിയസ് I

22. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?

മൊറാദാബാദ് - ഉത്തർപ്രദേശ്

23. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

24. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?

മാഡം ബിക്കാജി കാമ

25. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution