1. ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്? [Landanil nadakkunna loka athu lattiku meettil 100 meettar oaattatthil purusha kireedam nediya jasttin gaattlinum vanithaa kireedam nediya dori boviyum ore raajyakkaaraanu. Athu lattiksile ee athivegakkaarude raajyam ethaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അമേരിക്ക
    10.85 സെക്കൻഡ് വേഗവുമായാണ് ടോറി ബോവി വനിതകളുടെ കിരീടം നേടിയത്. 9.92 സെക്കൻഡാണ് പുരുഷ കിരീട ജേതാവായ ജസ്റ്റിൻ ഗാറ്റ്ലിന്റെ വേഗം.
Show Similar Question And Answers
QA->ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും? ....
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
QA->ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിലൊന്നു 100 കി.മീറ്റർ വേഗതയിലും ബാക്കി ദൂരത്തി ന്റെ പകുതി 60 കി.മീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീറ്റർ വഗതയിലും സഞ്ചരിച്ചു 10 മണിക്കൂർ എത്തിയാൽ ആകെ ദൂരം എത്ര ? ....
QA->ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിലൊന്നു 100 കി.മീറ്റർ വേഗതയിലും ബാക്കി ദൂരത്തി ന്റെ പകുതി 60 കി.മീറ്റർ വേഗതയിലും പിന്നീടുള്ള ദൂരം 100 കി.മീറ്റർ വഗതയിലും സഞ്ചരിച്ചു 10 മണിക്കൂർ എത്തിയാൽ ആകെ ദൂരം എത്ര ?....
QA->2016-ൽ ബംഗളൂരുവിൽ നടന്ന ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഓവറോൾ കിരീടം നേടിയ സംസ്ഥാനം ? ....
MCQ->ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്?....
MCQ->ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?....
MCQ->ഒഡിഷയിൽ നടന്ന ഏഷ്യൻ അത് ലറ്റിക് മീറ്റിൽ കിരീടം നേടിയ രാജ്യം?....
MCQ->ഒരാൾ കിഴക്കു ദിശയിലേക്ക് 20 മീറ്റർ മുന്നിലേക്കു നടക്കുന്നു. എന്നിട്ട് വലതുഭാഗത്തേക്ക് തി രിഞ്ഞ് 10 മീറ്റർ നടക്കുന്നു. വല തു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ റ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതു ഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റർ മുന്നോട്ടു നടക്കുന്നു. പി ന്നീട് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് 12 മീറ്റർ മുന്നോട്ടു നടക്കുന്നു. വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 6 മീറ്റർ മുന്നോട്ടു നടക്കുകയാണ് ങ്കിൽ ഏതു ദിശയിലേക്കായിരി ക്കും അയാൾ നടക്കുന്നത്?....
MCQ->അടുത്തിടെ നടന്ന ക്വോസനോവ് മെമ്മോറിയൽ 2022 അത്‌ലറ്റിക്‌സ് മീറ്റിൽ 200 മീറ്റർ സ്പ്രിന്റിൽ വിജയിക്കാൻ ധനലക്ഷ്മി ശേഖര് തന്റെ ഏറ്റവും മികച്ച സമയമായ 22.89 സെക്കൻഡ് നേടി. ഇതോടെ 200 മീറ്ററിൽ ____വേഗമേറിയ ഇന്ത്യൻ വനിതയായി.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution