1. ഒഡിഷയിൽ നടന്ന ഏഷ്യൻ അത് ലറ്റിക് മീറ്റിൽ കിരീടം നേടിയ രാജ്യം? [Odishayil nadanna eshyan athu lattiku meettil kireedam nediya raajyam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ
ഏഷ്യൻ അത് ലറ്റിക് മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. 12 സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവും നേടിയാണ് ഇന്ത്യൻ താരങ്ങൾ കിരീടം സ്വന്തമാക്കിയത്. 1985-ലെ ജക്കാർത്ത മീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇതിനു മുമ്പത്തെ ഇന്ത്യയുടെ മികച്ച നേട്ടം.