1. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യയിലെ ആദ്യ നഗരം? [Yuneskoyude loka pythruka pattikayil sthaanam nediya inthyayile aadya nagaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അഹമ്മദാബാദ്
സുൽത്താൻ അഹമ്മദ്ഷായുടെ മേൽനോട്ടത്തിൽ സ്ഥാപിക്കപ്പെട്ട അഹമ്മദാബാദ് പട്ടണത്തിന് 606 വർഷത്തെ പഴക്കമുണ്ട്. പോളണ്ടിലെ ക്രാക്കോവിൽ നടന്ന വേൾഡ് ഹെറിറ്റേജ് കമ്മറ്റിയുടെ സമ്മേളനമാണ് അഹമ്മദാബാദിന് പൈതൃക പദവി നൽകിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ശ്രീലങ്കയിലെ ഗോളും നേപ്പാളിലെ ഭക്തപൂരും മാത്രമേ ലോക പൈതൃക പട്ടികയിൽ ഉണ്ടായിരുന്നുള്ളൂ.