1. 2017 ഒാഗസ്റ്റ് 8 മുതൽ 20 വരെ ലെബനണിൽ നടക്കുന്ന ഫിബ ഏഷ്യ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [2017 oaagasttu 8 muthal 20 vare lebananil nadakkunna phiba eshya kappu ethu kaliyumaayi bandhappettirikkunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബാസ്കറ്റ് ബോൾ
    ഫെഡറേഷൻ ഇന്റർനാഷണൽ ഡി ബാസ്കറ്റ്ബോൾ എന്നതിന്റെ ചുരുക്കരൂപമാണ് ഫിബ. അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ ഫെഡറേഷനാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ബാസ്കറ്റ്ബോൾ ടൂർണമെന്റാണ് ഫിബ ഏഷ്യാ കപ്പ്. ലെബനണിലെ ബൈറൂട്ടിലാണ് 2017-ലെ ഏഷ്യാകപ്പ് നടക്കുന്നത്.
Show Similar Question And Answers
QA->തിരുവനന്തപുരം മുതൽ കാസർഗോഡ് ‌ വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട് ‌ വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ് ‌ ആർടിസി ആരംഭിച്ച ബസ് ‌ സർവീസ് ‌ ?....
QA->അന്താരാഷ്ട്രസംഘടനയായ ഫിബ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? ....
QA->ഡേവിസ് കപ്പ് ‌ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?....
QA->തോമസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?....
QA->ആശാഖാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?....
MCQ->2017 ഒാഗസ്റ്റ് 8 മുതൽ 20 വരെ ലെബനണിൽ നടക്കുന്ന ഫിബ ഏഷ്യ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?....
MCQ->നവംബർ 25 മുതൽ 28 വരെ നടക്കുന്ന ട്രാക്ക് ഏഷ്യാ കപ്പ് 2022 ന് ആതിഥേയത്വം വഹിക്കുന്നത് ഇനിപ്പറയുന്നവയിൽ ഏത് സംസ്ഥാനമാണ്?....
MCQ->ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ഏഷ്യാ കപ്പ് 2022 യുണൈറ്റഡ് അറബ് എമിറേറ്റിൽ (UAE) വെച്ച് നടത്താൻ തീരുമാനിച്ചു. നേരത്തെ ഏത് രാജ്യത്ത് വെച്ചാണ് ഏഷ്യാ കപ്പ് 2022 നടത്താൻ നിശ്ചയിച്ചിരുന്നത്?....
MCQ->പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?....
MCQ-> പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution