1. തിരുവനന്തപുരം മുതൽ കാസർഗോഡ് ‌ വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട് ‌ വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ് ‌ ആർടിസി ആരംഭിച്ച ബസ് ‌ സർവീസ് ‌ ? [Thiruvananthapuram muthal kaasargodu vare panthrandara manikkoor kondum thiruvananthapuram muthal paalakkaadu vare ezhu manikkoor 20 minittu kondum etthiccheraan keesu aardisi aarambhiccha basu sarveesu ?]

Answer: സിൽവർ ജെറ്റ് [Silvar jettu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->തിരുവനന്തപുരം മുതൽ കാസർഗോഡ് ‌ വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട് ‌ വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ് ‌ ആർടിസി ആരംഭിച്ച ബസ് ‌ സർവീസ് ‌ ?....
QA->A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. എന്നാൽ മൂന്ന് പേരും ഒരുമിച്ചു ജോലി ചെയ്താൽ, എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?....
QA->ഒരു ടാങ്കിലേക്ക് 3 പൈപ്പുകള്‍ ഉണ്ട്. `എ` എന്ന പൈപ്പ് 12 മണിക്കൂര്‍ കൊണ്ടും, `ബി` എന്ന പൈപ്പ് 15 മണിക്കൂര്‍ കൊണ്ടും `സി` എന്ന പൈപ്പ് 10 മണിക്കൂര്‍ കൊണ്ടും ടാങ്ക് നിറയ്ക്കും എങ്കില്‍ ഈ മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാല്‍ ടാങ്ക് നിറയാന്‍ എത്ര സമയം എടുക്കും?....
QA->തിരുവനതപുരം മുതൽ കാസർഗോഡ് വരെ ബന്ധിപ്പിക്കുന്നതിനായി നിലവിൽവരുന്ന സെമി ഹൈസ്‌പീഡ് പാത?....
QA->“എന്റെ പൂർവികരെപോലെ തന്നെ തോക്കു കൊണ്ടും വാൾകൊണ്ടും ഇന്ത്യയെ ഭരിക്കും” എന്ന് പ്രഖ്യാപിച്ച വൈസ്രോയി?....
MCQ->P, Q എന്നീ പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?...
MCQ->വടക്ക് കാസർഗോഡ് മുതൽ തെക്ക് കോരപ്പുഴ വരെയും കിഴക്ക് കുടക് മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെയും വ്യാപിച്ചു കിടന്നിരുന്ന നാട്?...
MCQ->A 10 ദിവസം കൊണ്ടും B 12 ദിവസം കൊണ്ടും C 15 ദിവസം കൊണ്ടും ചെയ്ത് തീർക്കുന്ന ജോലി മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ട് ചെയ്യും?...
MCQ->ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്‍റെ വേഗത എത വർദ്ധിപ്പിക്കണം?...
MCQ->ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത വർദ്ധിപ്പിക്കണം?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution