1. പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി ? [Pothu sthalangalil sthreekalkkum kuttikalkkum suraksha urappaakkuka enna lakshyatthode kerala poleesu thiruvananthapuram jillayil aarambhiccha paddhathi ?]
Answer: പിങ്ക് ബീറ്റ് [Pinku beettu]