1. ആവർത്തനപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം ? [Aavartthanappattikayil puthuthaayi ulppedutthaan nirdeshicchirikkunna moolakangal ethellaam ?]
Answer: നിഹോണിയം - Nh (113), മോസ്കോവിയം - Mc (115), ടെന്നിസിൻ - Ts (117), ഒഗാനസൺ - Og (118) [Nihoniyam - nh (113), moskoviyam - mc (115), dennisin - ts (117), ogaanasan - og (118)]