1. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഭാര്യയുമായി സമ്മതപ്രകാരമോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം ക്രിമിനൽകുറ്റമായി പരിഗണിക്കുന്നത് ഭാര്യയ്ക്ക് എത്ര വയസ്സ് തികഞ്ഞിട്ടില്ലെങ്കിലാണ്? [Inthyan shikshaa niyamaprakaaram bhaaryayumaayi sammathaprakaaramo allaatheyo ulla lymgika bandham kriminalkuttamaayi pariganikkunnathu bhaaryaykku ethra vayasu thikanjittillenkilaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
15
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ബലാത്സംഗവുമായി ബന്ധപ്പെട്ട് പറയുന്നത് 375-ാം വകുപ്പിലാണ്. ഇത് പ്രകാരം 15 വയസ്സിനു മുകളിൽ പ്രായമുള്ള ഭാര്യയുമായി സമ്മതപ്രകാരമോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായി പരിഗണിക്കില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന വൈവാഹിക ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കണമെന്ന് ജസ്റ്റിസ് വർമ കമ്മറ്റി നേരത്തെ നിർദേശിച്ചിരുന്നു.