1. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാവുന്ന എത്രാമത് വ്യക്തിയാണ് വെങ്കയ്യ നായിഡു? [Inthyayude uparaashdrapathiyaavunna ethraamathu vyakthiyaanu venkayya naayidu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
13
ഡോ. എസ്.രാധാകൃഷ്ണൻ, ഡോ. സാക്കിർ ഹുസൈൻ,വി.വി. ഗിരി,ജി.എസ്.പഥക്ക്,ബി.ഡി.ജട്ടി,ജസ്റ്റിസ് എം.ഹിദായത്തുള്ള, ആർ.വെങ്കിട്ടരാമൻ,ശങ്കർ ദയാൽ ശർമ,കെ.ആർ.നാരായണൻ,കൃഷ്ണകാന്ത്,ഭൈറോൺസിങ് ഷെഖാവത്ത്, മുഹമ്മദ് ഹമീദ് അൻസാരി എന്നിവരാണ് ഇതിനുമുമ്പ് ഉപരാഷ്ട്രപതിയായവർ. ആദ്യ ഉപരാഷ്ട്രപതിയായ ഡോ. എസ്.രാധാകൃഷ്ണനും ഇപ്പോൾ സ്ഥാനമൊഴിഞ്ഞ മുഹമ്മദ് ഹമീദ് അൻസാരിയും രണ്ട് തവണ ഉപരാഷ്ട്രപതിയായി. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ ഉപരാഷ്ടപതിയായത്. വെങ്കയ്യ നായിഡുവിന് 516 വോട്ടുകളും ഗോപാൽകൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളും ലഭിച്ചു.