1. അന്താരാഷ്ട്ര യുവജന ദിനം എന്നാണ്? [Anthaaraashdra yuvajana dinam ennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഒാഗസ്റ്റ് 12
Youth Building Peace എന്നതാണ് ഇത്തവണത്തെ യുവജന ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയിൽ ദേശീയ യുവജനദിനമായി ആചരിക്കുന്നത് ജനുവരി 12 ആണ്. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായതിനാലാണ് ഈ ദിനം ദേശീയ യുവജന ദിനമായി ആചരിക്കാൻ തിരഞ്ഞെടുത്തത്. 1985 മുതലാണ് ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കാൻ തുടങ്ങിയത്.