1. രാജ്യാന്തര അത് ലറ്റിക്സിലെ വ്യക്തിഗത ഇനങ്ങളിൽനിന്ന് വിരമിച്ച അതിവേഗ ഒാട്ടക്കാരൻ ഉസൈൻ ബോൾട്ട് ഏത് രാജ്യക്കാരനാണ്? [Raajyaanthara athu lattiksile vyakthigatha inangalilninnu viramiccha athivega oaattakkaaran usyn bolttu ethu raajyakkaaranaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജമൈക്ക
100,200 മീറ്ററുകളിൽ തുടർച്ചയായി ഒളിമ്പിക് സ്വർണം നേടിയ ഏക താരമാണ് ഉസൈൻ ബോൾട്ട്. 100 മീറ്ററിൽ 9.58 സെക്കൻഡും , 200 മീറ്ററിൽ 19.19 സെക്കൻഡുമാണ് ബോൾട്ടിന്റെ മികച്ച വേഗം. മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നാലുതവണയും മികച്ച അത് ലറ്റിനുള്ള ഐ.എ.എ.എഫ്. പുരസ്കാരം ആറുതവണയും നേടിയിട്ടുണ്ട്. 2017-ൽ ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ 9.95 സെക്കൻഡോടെ വെങ്കലം നേടിയിരുന്നു . ഈ മത്സരത്തോടെയാണ് ബോൾട്ട് വിരമിച്ചത്.