1. 2024-ലെ ഒളിമ്പിക്സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം? [2024-le olimpiksinu vediyaayi thiranjedukkappetta nagaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പാരിസ്
    2024-ലെ ഒളിമ്പിക്സ് വേദിക്കായി ഫ്രാൻസും അമേരിക്കയും തമ്മിലായിരുന്നു മത്സരം. പാരിസിനൊപ്പം 2024-ലെ വേദിക്കായി മത്സരിച്ച അമേരിക്കയിലെ ലോസ് ആഞ്ചൽസ് 2028-ലെ ഒളിമ്പിക്സിന് വേദിയാവും. 2020-ലെ ഒളിമ്പിക്സിന് ജപ്പാനിലെ ടോക്യോ ആണ് വേദി.
Show Similar Question And Answers
QA->2024 ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം?....
QA->2022 കോമണ്‍വെൽത്ത് ഗെയിംസ് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത്....
QA->2030 ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം?....
QA->ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം ?....
QA->ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം? ....
MCQ->2024-ലെ ഒളിമ്പിക്സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം?....
MCQ->രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക അണുബോംബ് വർഷിച്ച ഒരു നഗരം പിന്നീട് ഏഷ്യൻ ഗെയിമ്സിന് വേദിയായി . ഏതാണ് ഈ നഗരം?....
MCQ->ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സ്ഥിരം വേദിയായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം ?....
MCQ->2028 ഒളിമ്പിക്സിന് വേദിയാകുന്ന നഗരം....
MCQ->ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution