1. ഇന്ത്യയിലെ ഏത് ദ്വീപാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ പുനർ നാമകരണം ചെയ്ത് ഈ അടുത്ത് ഉത്തരവിറങ്ങിയത്? [Inthyayile ethu dveepaanu do. E. Pi. Je. Abdul kalaaminte peril punar naamakaranam cheythu ee adutthu uttharavirangiyath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വീലർദ്വീപ്
    ഇന്ത്യയിലെ മിസ്സൈൽ പരീക്ഷണ കേന്ദ്രമാണ് ഒഡിഷയിലെ വീലർ ദ്വീപ്. ബ്രിട്ടീഷ് ലെഫ്റ്റനന്റ് കമാൻഡന്റ് ആയിരുന്ന വീലറുടെ പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. 2015 സെപ്റ്റംബർ 4-ന് ഈ ദ്വീപിന് ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ പേര് നൽകിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്.
Show Similar Question And Answers
QA->കല്പന-1 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഉപഗ്രഹം ഏത്?....
QA->മുഗൾ ഗാർഡൻ പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനത്തിലെ പൂന്തോട്ടങ്ങളുടെ പുനർനാമകരണം?....
QA->ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പുനർനാമകരണം ചെയ്ത റോഡ്?....
QA->മഹാരാഷ്ട്ര ടൂറിസം മന്ത്രാലയം ‘ദേവഗിരി’ എന്ന പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച കോട്ട?....
QA->ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ.അബ്ദുൾകലാമിന്റെ സംസ്ഥാനം ? തമിഴ്നാട് ....
MCQ->ഇന്ത്യയിലെ ഏത് ദ്വീപാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പേരിൽ പുനർ നാമകരണം ചെയ്ത് ഈ അടുത്ത് ഉത്തരവിറങ്ങിയത്?....
MCQ->ഒഡീഷ ഗവൺമെൻ്റ് അബ്ദുൾ കലാം ദ്വീപ് എന്ന് പുനർനാമകരണം ചെയ്ത ദ്വീപ്....
MCQ->ഏത് നഗരത്തിലെ പതൽപാനി റെയിൽവേ സ്റ്റേഷനാണ് ട്രൈബൽ ഐക്കൺ താന്ത്യാ ഭിൽ എന്ന പേരിൽ പുനർനാമകരണം ചെയ്തത്?....
MCQ->പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് (ASI) ഈയിടെ ഏത് കായിക വ്യക്തിത്വത്തിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു?....
MCQ->പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് (ASI) ഈയിടെ ഏത് കായിക വ്യക്തിത്വത്തിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution