1. ലണ്ടനില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയ മാഗ്നസ് കാള്‍സന്‍ ഏത് രാജ്യത്തെ ചെസ് താരമാണ്? [Landanil‍ nadanna loka chesu chaampyan‍ shippil‍ kireedam nediya maagnasu kaal‍san‍ ethu raajyatthe chesu thaaramaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    നോര്‍വെ
    ലണ്ടനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഫാബിയാനോ കരുവാനയെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ഒന്നാം റാങ്കുകാരനായ കാള്‍സണ്‍ കിരീടം നിലനിര്‍ത്തിയത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് കാള്‍സണ്‍ ലോക ചാമ്പ്യനാവുന്നത്. 2013-ല്‍ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയാണ് കാള്‍സണ്‍ ആദ്യ ലോക കിരീടം നേടിയത്.
Show Similar Question And Answers
QA->വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ വനിത?....
QA->റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്, ബുള്ളെറ്റ് ചെസ് എന്നിവ അറിയപ്പെടുന്നത് ? ....
QA->കാള്‍ മാര്‍ക്സിനെ അടക്കിയിരിക്കുന്നത് ഏതു രാജ്യത്ത് ?....
QA->2016 ജൂലായ് 10-ന് പാരീസിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി പോർച്ചുഗലിന്റെ ഏതു താരമാണ് വിജയ ഗോൾ നേടികൊടുത്തത്? ....
QA->കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യക്കാരൻ? ....
MCQ->ലണ്ടനില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടിയ മാഗ്നസ് കാള്‍സന്‍ ഏത് രാജ്യത്തെ ചെസ് താരമാണ്?....
MCQ->2019-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യം?....
MCQ->റിയാദിൽ നടന്ന ഈ വർഷത്തെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര്?....
MCQ->ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് ആറാം സ്വര്‍ണം ലഭിച്ചത് എത്ര കിലോഗ്രാം വിഭാഗത്തിലാണ്?....
MCQ->ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions