1. Ex Cope India-2018 ഇന്ത്യയുടെയും അമേരിക്കയുടെയും ഏത് സേനാ വിഭാഗത്തിന്റെ സംയുക്ത പരിശീലനമാണ്? [Ex cope india-2018 inthyayudeyum amerikkayudeyum ethu senaa vibhaagatthinte samyuktha parisheelanamaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വ്യോമസേന
    ഇന്ത്യന്‍ വ്യോമസേനയുടെയും യു.എസ്. വ്യോമസേനയുടെയും നാലാമത് സംയുക്ത പരിശീലനമാണ് Ex Cope India-18. ഡിസംബര്‍ 3 മുതല്‍ 14 വരെയാണ് പരിശീലനം. പശ്ചിമബംഗാളിലെ രണ്ട് വ്യോമസേന താവളങ്ങളിലായാണ്(Kalaikunda and Panagarh) സംയുക്ത വ്യോമ പരിശീലനം നടക്കുന്നത്. 2004-ലാണ് ഇന്ത്യയും അമേരിക്കയും സംയുക്ത വ്യോമസേന പരിശീലനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
Show Similar Question And Answers
QA->‘സെലോ’ (Service & Loyalty) ഏത് സായുധ സേനാ വിഭാഗത്തിന്റെ മുദ്രാവാക്യമാണ്?....
QA->ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത സംരംഭമായി വിക്ഷേപിച്ച ഉപഗ്രഹമേത്?....
QA->ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി....
QA->2022 – ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ച ഇന്ത്യയുടെ മുൻ സംയുക്ത സേനാ മേധാവി?....
QA->ഇന്ത്യയിലെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയായി നിയമിതനായ വ്യക്തി ?....
MCQ->Ex Cope India-2018 ഇന്ത്യയുടെയും അമേരിക്കയുടെയും ഏത് സേനാ വിഭാഗത്തിന്റെ സംയുക്ത പരിശീലനമാണ്?....
MCQ->സംയുക്ത കടൽ 2021 എന്നത് ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവിക പരിശീലനമാണ്?....
MCQ->തിരുവനന്തപുരം കോട്ടൂർവനമേഖലയിൽ പുതുതായി കണ്ടെത്തിയ മരഞണ്ടിന് കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഏത് ആദിവാസി വിഭാഗത്തിന്റെ പേരാണിത്?....
MCQ->സമുദ്രപഠനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത സംരംഭം....
MCQ->മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution