1. തിരുവനന്തപുരം കോട്ടൂർവനമേഖലയിൽ പുതുതായി കണ്ടെത്തിയ മരഞണ്ടിന് കേരളത്തിലെ ഒരു ആദിവാസി വിഭാഗത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഏത് ആദിവാസി വിഭാഗത്തിന്റെ പേരാണിത്? [Thiruvananthapuram kottoorvanamekhalayil puthuthaayi kandetthiya maranjandinu keralatthile oru aadivaasi vibhaagatthinte peraanu nalkiyirikkunnathu. Ethu aadivaasi vibhaagatthinte peraanith?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കാണി
പൂർണമായും മരത്തിൽ കഴിയുന്ന മരഞണ്ടുകളുടെ സാന്നിധ്യം ഗവേഷകരെ അറിയിച്ചത് കാണി ആദിവാസി വിഭാഗത്തിൽപെട്ടവരായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കോട്ടൂരിൽനിന്നും ആദ്യ മരഞണ്ടിനെ കണ്ടിത്തിയത്. മരഞണ്ടിന്റെ പുതിയ ജനുസ്സിന് നൽകിയിരിക്കുന്ന പേരാണ് കാണി. സ്പീഷീസിന് ' മരഞണ്ട്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ശ്രീലങ്ക,ബോർണിയോ,മഡഗാസ്കർ എന്നീ രാജ്യങ്ങളിലാണ് പൂർണമായും മരത്തിൽ ജീവിക്കുന്ന ഞണ്ടുകൾ നിലവിലുള്ളത്.