1. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം നടക്കുന്നത്? [Gaandhiji inthyayil nadatthiya ethu sathyaagrahatthinte nooraam vaarshikamaanu 2017 epril maasam nadakkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചമ്പാരൻ
1917 ഏപ്രിലിലാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ ചമ്പാരൻ സമരം നടന്നത്. ബിഹാറിലെ ചമ്പാരനിൽ നീലം കർഷകർ അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെയായിരുന്നു ഈ സമരം. 1918-ലാണ് ഖേദ സത്യാഗ്രഹം നടക്കുന്നത്. ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടക്കുന്ന എക്സിബിഷനാണ്''Swachhagraha - Bapu Ko Karyanjali'.