1. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികമാണ് 2019 ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്? [Inthyan‍ svaathanthrya samaravumaayi bandhappetta ethu charithra sambhavatthinte nooraam vaar‍shikamaanu 2019 epril‍ maasatthil‍ nadakkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
    1919 ഏപ്രില്‍ 13-നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. പഞ്ചാബിലെ അമൃത്സറിലുള്ള ജാലിയന്‍ വാലാബാഗ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ യോഗത്തിനെതിരെ കേണല്‍ റജിനാള്‍ഡ് ഡയറിന്റെ ഉത്തരവനുസരിച്ച് ബ്രട്ടീഷ് സേന നടത്തിയ വെടിവെപ്പില്‍ ആയിരങ്ങളാണ് രക്തസാക്ഷിത്വം വരിച്ചത്. കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മിഷനാണ് ഹണ്ടര്‍ കമ്മിഷന്‍.
Show Similar Question And Answers
QA->2022 ഫിബ്രവരി 4 ന് ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?....
QA->2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിക്കുന്നത്?....
QA->2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിച്ചത്?....
QA->സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിലാണ് 2019- ൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചത്?....
QA->അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ എത്രാം വാര്‍ഷികമാണ്‌ 2018ല്‍ ആഘോഷിച്ചത്‌?....
MCQ->ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികമാണ് 2019 ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്?....
MCQ->ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ഏത് സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണ് 2017 ഏപ്രിൽ മാസം നടക്കുന്നത്?....
MCQ->വിവാദമായ ഇന്ദുസർക്കാർ എന്ന സിനിമ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്?....
MCQ->2019 ൽ നൂറാം വാർഷികം ആഘോഷിച്ച കുമാരനാശാന്റെ കൃതി ഏത്....
MCQ->ഗാന്ധിയന്‍ സമരവുമായി ബന്ധപ്പെട്ട ചാമ്പാരന്‍ ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution