1. മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസകര്‍ പുരസ്‌കാരം നേടിയ സിനിമ? [Mikaccha chithratthinulla 91-aamathu osakar puraskaaram nediya sinima?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗ്രീന്‍ബുക്ക്
പീറ്റര്‍ ഫാരിലിയാണ് ഇംഗ്ലീഷ് സിനിമയായ ഗ്രീന്‍ ബുക്കിന്റെ സംവിധായകന്‍. മികച്ച നടന്‍-റാമി മാലെക്ക്(ബൊഹീമിയന്‍ റാപ്‌സോഡി), മികച്ച നടി-ഒലിവിയ കോള്‍മാന്‍(ചിത്രം ദ ഫേവറിറ്റ്), മികച്ച സംവിധായകന്‍-അല്‍ഫോണ്‍സോ ക്യൂറോണ്‍(ചിത്രം റോമ) തുടങ്ങിയവയാണ് 91-മത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ശ്രദ്ദേയമായവ. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് നല്‍കുന്ന ഓസ്‌കര്‍ പുരസ്‌കാരം അക്കാഡമി പുരസ്‌കാരം എന്നും അറിയപ്പെടുന്നു. 1927 ലാണ് ഇത് സ്ഥാപിതമായത്. കാലഫോര്‍ണിയയിലെ ലോസ് ആഞ്ജലീസിലുള്ള ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര വിതരണം അരങ്ങേറുന്നത്.