1. മികച്ച ചിത്രത്തിനുള്ള 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്‌കാരം നേടിയ സിനിമ? [Mikaccha chithratthinulla 49-aamathu kerala samsthaana chalacchithra akkaadami puraskaaram nediya sinima?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍
ഷെരീഫ് സി. ആണ് കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍ എന്ന സിനിമയുടെ സംവിധായകന്‍. മികച്ച രണ്ടാമത്തെ ചിത്രം ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ചയാണ്. ഈ ചിത്രത്തിന്റെ സംവിധാനത്തിന് ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി. ്