1. ഇന്ത്യയില്‍ ഡിജിറ്റല്‍ ദിശ പദ്ധതി നടപ്പാക്കാന്‍ ഏത് ബഹുരാഷ്ട്ര ഐ.ടി. കമ്പനിയുമായാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്? [Inthyayil dijittal disha paddhathi nadappaakkaan ethu bahuraashdra ai. Di. Kampaniyumaayaanu kendrasarkkaar karaar oppittath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അഡോബി
അടല്‍ ഇന്നൊവേഷന്‍ മിഷന്‍ പദ്ദതിയുടെ ഭാഗമായാണ് രാജ്യത്ത് ഡിജിറ്റല്‍ ദിശ പദ്ധതി നടപ്പാക്കുന്നത്. ഡിജിറ്റല്‍ സാക്ഷരതയും സ്‌കില്‍ വികസനവുമാണ് ലക്ഷ്യം ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 100 സ്‌കൂളുകളില്‍ അഡോബി അടല്‍ തിങ്കര്‍ ലാബ് സ്ഥാപിക്കും. അഡോബിന്റെ അഡോബി സ്പാര്‍ക് അപ്ലിക്കേഷനിലൂടെയായിരിക്കും പരിശീലനം. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായുള്ള കംപ്യൂട്ടര്‍ സോഫ്റ്റ് വേര്‍ കമ്പനിയാണ് അഡോബി ഇന്‍ക്. ഇന്ത്യന്‍ അമേരിക്കനായ ശാന്തനു നാരായണ്‍ ആണ് അഡോബിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആന്‍ഡ് സി.ഇ.ഒ.