1. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം എത്ര ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്കാണ് ലഭിക്കുക? [Karshakarkkaayi kendrasarkkaar nadappaakkunna pradhaan manthri kisaan sammaan nidhi paddhathi prakaaramulla aanukoolyam ethra hekdaril thaazhe bhoomiyullavarkkaanu labhikkuka?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രണ്ട് ഹെക്ടര്‍
ഇടത്തരം, ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. ആദ്യ ഗഡുവായി 2000 രൂപയാണ് നല്‍കുന്നത്. മൂന്ന് ഗഡുവായി ആറായിരം രൂപ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കും. ഇതിന്റെ രണ്ടാം ഗഡു ഏപ്രില്‍ ഒന്നിന് നല്‍കുമെന്നാണ് പ്രഖ്യാപനം. കൃഷി യോഗ്യമായ രണ്ട് ഹെക്ടര്‍ ഭൂമി വരെ കൈവശമുള്ളവര്‍ക്കാണ് ഇത് ലഭിക്കുക. 2019 ഫെബ്രുവരി 24-നാണ് പദ്ധതി തുടങ്ങിയത്. രാജ്യത്തെ ഒരു കോടി കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.