1. കേന്ദ്ര സര്‍ക്കാര്‍ പുതുതായി തുടങ്ങിയ പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജനയുടെ(Pradhan Mantri Shram Yogi Maan-dhan (PM-SYM)) ഗുണഭോക്താക്കള്‍ ആര്? [Kendra sarkkaar puthuthaayi thudangiya pradhaan manthri shram yogi maan dhan yojanayude(pradhan mantri shram yogi maan-dhan (pm-sym)) gunabhokthaakkal aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അസംഘടിത തൊഴിലാളികള്‍
മാസം 15,000 രൂപ വരെ വരുമാനമുള്ള അസംഘടിത തൊഴിലാളികള്‍ക്ക് മാസം 3000 രൂപ വാര്‍ധക്യ കാല പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജന. 42 കോടിയോളം പേര്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 5-ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വസ്ത്രാലില്‍ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയില്‍ ചേരുന്ന അംഗങ്ങളും കേന്ദ്ര സര്‍ക്കാരും തുല്യവിഹിതം അടച്ചാണ് പദ്ധതി നടപ്പാക്കുക.