1. AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്? [Al nagah 2019- inthyayum ethu raajyavum cher‍nnulla synikaabhyaasamaanu ith?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇന്ത്യ-ഒമാന്‍
    മാര്‍ച്ച് 12 മുതല്‍ 25 വരെ ഒമാനിലെ അല്‍ അക്ദര്‍ മൗണ്ടെയിന്‍സില്‍ വെച്ചാണ് അല്‍ നഗ 2019 നടക്കുന്നത്. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള മൂന്നാമത്തെ സൈനികാഭ്യാസമാണിത്. 2015, 2017 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് അല്‍ നഗ നടന്നത്. ഇന്ത്യന്‍ കരസേനയിലെ അംഗങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. 2006-ലെ ഇന്ത്യ-ഒമാന്‍ ജോയിന്റ് മിലിട്ടറി കോ ഓപ്പറേഷന്‍ മീറ്റിങ്ങിലെ ധാരണപ്രകാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം തുടരുന്നത്.
Show Similar Question And Answers
QA->“Al Nagah 2019” is the joint exercise between India and which of the following countries?....
QA->ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് സൂര്യകിരൺ എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചത്? ....
QA->“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത്. ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം. ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?....
QA->“വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത് ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്?....
QA->രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തോട് ചേര്‍ന്നുള്ള പ്രസിദ്ധമായ കോട്ടയേത്‌?....
MCQ->AL NAGAH 2019- ഇന്ത്യയും ഏത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ഇത്?....
MCQ->വജ്രപ്രഹർ 2018 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമാണ്?....
MCQ->മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമാണ്?....
MCQ->Sampriti - 2019 ഇന്ത്യയും ഏത് രാജ്യവുമായി ചേര്‍ന്നുള്ള സൈനിക പരിശീലനമാണ്?....
MCQ->IMBAX 2017 എന്നത് ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനിക അഭ്യാസത്തിന്റെ ചുരുക്കപ്പേരാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution