1. “വെളിച്ചത്തിനെന്തു വെളിച്ചം” ബഷീറിന്റെ വിഖ്യാതമായ ഒരു പ്രയോഗമാണ് ഇത് ബഷീറിന് മാത്രം എഴുതാൻ കഴിയുന്ന ഒരു വാക്യം ഏത് കൃതിയിലെ വാചകമാണ് ഇത്? ആരാണ് ഇത് പറയുന്നത്? [“velicchatthinenthu veliccham” basheerinte vikhyaathamaaya oru prayogamaanu ithu basheerinu maathram ezhuthaan kazhiyunna oru vaakyam ethu kruthiyile vaachakamaanu ith? Aaraanu ithu parayunnath?]
Answer: ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു എന്ന നോവലിലെ നായകനായ നിസാർ അഹമ്മദിന്റെ ബാപ്പയും കോളേജ് പ്രൊഫസറുമായ സൈനുദീൻ ആണ് ഈ വാചകം പറയുന്നത് [Ntuppuppaakkoraanendaarnnu enna novalile naayakanaaya nisaar ahammadinte baappayum koleju prophasarumaaya synudeen aanu ee vaachakam parayunnathu]