1. ഒരു സ്ഥാപനത്തിലെ 20% ജീവനക്കാര് 2 കാര് മാത്രം ഉള്ളവരാണ്. ബാക്കിയുള്ളവരുടെ 40% ത്തിന് 3 കാര് ഉണ്ട്. ശേഷിക്കുന്ന ജീവനക്കാര് ഒരു കാര് മാത്രം ഉള്ളവരും ആണ്. എങ്കില് താഴെപ്പറയുന്ന പ്രസ്താവനകളില് ഏറ്റവും ഉചിതമായത് ഏത്? - [Oru sthaapanatthile 20% jeevanakkaar 2 kaar maathram ullavaraanu. Baakkiyullavarude 40% tthinu 3 kaar undu. Sheshikkunna jeevanakkaar oru kaar maathram ullavarum aanu. Enkil thaazhepparayunna prasthaavanakalil ettavum uchithamaayathu eth? -]