1. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്? [Nakshathrangalude akakkaampile indhanam jvalicchu theerumpol sheshikkunna anusamyojanam baahya paalikalil nadakkunnathinanusruthamaayi nakshathram avasaana ghattangalil bheemamaaya avastha kyvarikkunnathine parayunnath?]
Answer: ചുവപ്പ് ഭീമൻ ( Red Giant) [Chuvappu bheeman ( red giant)]