1. “ഹേ ! രാവണ ഞാന്‍ പറയുന്നത് കേള്‍ക്കുക. നീ ഇത്തരം വാക്കുകള്‍ പറയരുത്.നീ രാഷ്ട്രധര്‍മ്മമോ നീതിശാസ്ത്രമോ അധ്യയനം ചെയ്തിട്ടില്ല ” രാവണനോടു ഇങ്ങനെ പറയുന്നത് ആരാണ്? [“he ! Raavana njaan parayunnathu kelkkuka. Nee ittharam vaakkukal parayaruthu. Nee raashdradharmmamo neethishaasthramo adhyayanam cheythittilla ” raavananodu ingane parayunnathu aaraan?]
Answer: പ്രഹസ്തന്‍ [Prahasthan]