1. ഇന്ത്യയുടെ ഏത് അയല്‍രാജ്യത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് രാവണ I ? [Inthyayude ethu ayalraajyatthinte aadya kruthrimopagrahamaanu raavana i ?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ശ്രീലങ്ക
ഏപ്രില്‍ 18-ന് നാസയുടെ വിക്ഷേപണ വാഹനമുപയോഗിച്ച് വിര്‍ജീനിയയില്‍വെച്ചാണ് രാവണ I വിക്ഷേപിച്ചത്. 1.05 കിലോഗ്രാമാണ് ഉപഗ്രത്തിന്റെ ഭാരം. അഞ്ച് വര്‍ഷത്തോളം ഇത് പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍.