1. സ്ഥാനാര്‍ഥിയില്‍നിന്ന് അനധികൃത പണം പിടികൂടിയതിന്റെ പേരില്‍ ഇത്തവണ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ലോക്‌സഭാ മണ്ഡലമേത്? [Sthaanaarthiyilninnu anadhikrutha panam pidikoodiyathinte peril itthavana thiranjeduppu raddhaakkiya loksabhaa mandalameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വെല്ലൂര്‍
ഡി.എം.കെ. നേതാക്കളുടെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അനധികൃത പണം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയത്. 2019 ഏപ്രില്‍ 18-നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഭരണഘടനയുടെ 324-ാം വകുപ്പിലെ സെക്ഷന്‍ 21 പ്രകാരം രാഷ്ടപതിയാണ് തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പണം പിടികൂടിയതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷമായിരിക്കും ഈ മണ്ഡലത്തില്‍ ഇനി തിരഞ്ഞെടുപ്പ്.