1. 2019-ലെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം? [2019-le aagola pathrasvaathanthrya soochikayil‍ inthyayude sthaanam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    140
    180 രാജ്യങ്ങളുള്ള പട്ടികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തുര്‍ക്ക്‌മെനിസ്ഥാനാണ് 180-ാം സ്ഥാനത്ത്. 2018-ലെ സൂചികയില്‍ ഇന്ത്യ 138-ാം സ്ഥാനത്തായിരുന്നു. പാരിസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സാണ് സൂചിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.
Show Similar Question And Answers
QA->പത്രസ്വാതന്ത്ര്യ ദിനം?....
QA->(പ്രധാനപ്പെട്ട ദിവസങ്ങള്‍ ) -> പത്രസ്വാതന്ത്ര്യ ദിനം....
QA->ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?....
QA->ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?....
QA->2021 ഏപ്രിലിൽ World Economic Forum പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജ പരിവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?....
MCQ->2019-ലെ ആഗോള പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?....
MCQ->UNDP യുടെ 2020-ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം.....
MCQ->UNDP യുടെ 2020-ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം.....
MCQ->ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?....
MCQ->ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution