1. സീതയെ ഭീഷണിപ്പെടുത്തുന്ന രാക്ഷസി കളോട് “ഹേ ! രാക്ഷസികളെ .ഞാന്‍ പറയുന്നതു കേള്‍ക്കുക. അത് നിങ്ങള്‍ക്കു ഗുണം ചെയ്യും” ഇങ്ങനെ പറയുന്നത് ആരാണ്? [Seethaye bheeshanippedutthunna raakshasi kalodu “he ! Raakshasikale . Njaan parayunnathu kelkkuka. Athu ningalkku gunam cheyyum” ingane parayunnathu aaraan?]
Answer: ത്രിജട [Thrijada]