1. ഗീത ഒരു ജോലിയുടെ 1/6 ഭാഗം 5 ദിവസം കൊണ്ട് ചെയ്യും. സുമ ആ ജോലിയുടെ 2/5 ഭാഗം 8 ദിവസം കൊണ്ട് ചെയ്യും. 2 പേരും കൂടി ഒരുമിച്ചു ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും ? [Geetha oru joliyude 1/6 bhaagam 5 divasam kondu cheyyum. Suma aa joliyude 2/5 bhaagam 8 divasam kondu cheyyum. 2 perum koodi orumicchu aa joli ethra divasam kondu cheyyum ?]
Answer: 12 days