1. സ്വന്തം പ്രതിമ കണ്ടുകൊണ്ട് ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു.’ ഇത് ജീവിച്ചു കൊള്ളും,ഇതിന് ഭക്ഷണം വേണ്ടാലോ.’ ആരാണ് ഇങ്ങനെ പറഞ്ഞത്.? [Svantham prathima kandukondu oru vyakthi ingane paranju.’ ithu jeevicchu kollum,ithinu bhakshanam vendaalo.’ aaraanu ingane paranjathu.?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]