1. “നർമ്മ ബോധത്തിന്റെ ആശാനായിരുന്നു ബഷീർ കൈനോട്ടം ഒക്കെ അയാളുടെ വിദ്യകൾ ആയിരുന്നു ഒരിക്കൽ കൈ നിവർത്തി ഞാൻ ചോദിച്ചു ഇത് ഏത് രേഖയാ ബഷീർ പറഞ്ഞു കൈയുടെ നടുവിലുള്ള രേഖയാണോ അത് കൈ മടക്കാനുള്ള രേഖയാണ്” ആരാണ് ബഷീറിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്? [“narmma bodhatthinte aashaanaayirunnu basheer kynottam okke ayaalude vidyakal aayirunnu orikkal ky nivartthi njaan chodicchu ithu ethu rekhayaa basheer paranju kyyude naduvilulla rekhayaano athu ky madakkaanulla rekhayaan” aaraanu basheerine kuricchu ingane paranjath?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]