1. ഒരു സ്ത്രീയെ ചുണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു: ‘ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മുമ്മയുടെ ഒരേയൊരു മകളാണ്’ ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്? [Oru sthreeye chundikkaatti saritha ingane paranju: ‘ithu enre achchhanre makanre ammummayude oreyoru makalaan’ oppamundaayirunna sthree sarithayude aaraan?]