1. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, ‘എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ’. ആ സ്ത്രീ ബാബുവിന്റെ ആരാണ്? [Oru sthreeye choondikkaanicchukondu baabu paranju, ‘enre ammayude makalude achchhanre sahodariyaanu avar’. Aa sthree baabuvinre aaraan?]