1. ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു . " ഇതു എൻറെ അച്ചന്റെ മകൻറെ അമ്മുമ്മയുടെ ഒരേ ഒരു മകളാണ് " ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ് ? [Oru sthreeye choondikkaatti saritha ingane paranju . " ithu enre acchante makanre ammummayude ore oru makalaanu " oppamundaayirunna sthree sarithayude aaraanu ?]
Answer: അമ്മ [Amma]