1. “അങ്ങെനിയ്ക്ക് ഭക്ഷണം തരുവാനാഗ്രഹിയ്ക്കുന്നുവെങ്കില്‍ മാംസം ചേര്‍ന്ന ഭക്ഷണം തരുക “ ഇതാര് ആരോട് പറഞ്ഞു? [“angeniykku bhakshanam tharuvaanaagrahiykkunnuvenkil maamsam chernna bhakshanam tharuka “ ithaaru aarodu paranju?]
Answer: അഗസ്ത്യവേഷം ധരിച്ച വജ്രദംഷ്ട്രന്‍ എന്ന അസുരന്‍ ശുകനോട് പറഞ്ഞത് [Agasthyavesham dhariccha vajradamshdran enna asuran shukanodu paranjathu]