1. ഐക്യ രാഷ്ട്ര സംഘടനയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് ഗിന്നസ് ബുക്കിൽ കയറിയ ഇന്ത്യക്കാരനാണ് വി.കെ കൃഷ്ണമേനോൻ.ഈ പ്രസംഗം 1957 ൽ കാശ്മീർ പ്രശ്നത്തെപ്പറ്റി ആയിരുന്നു.ഇംഗ്ലീഷിലായിരുന്നു പ്രസംഗം നടത്തിയത്.ഈ പ്രസംഗത്തിനിടയിൽ ഉപയോഗിച്ച മലയാളം വാക്ക്.? [Aikya raashdra samghadanayil 8 manikkoor thudarcchayaayi prasamgicchu ginnasu bukkil kayariya inthyakkaaranaanu vi. Ke krushnamenon. Ee prasamgam 1957 l kaashmeer prashnattheppatti aayirunnu. Imgleeshilaayirunnu prasamgam nadatthiyathu. Ee prasamgatthinidayil upayogiccha malayaalam vaakku.?]
Answer: അണ്ഡകഡാഹം [Andakadaaham]