1. ഒരു രാജാവ് താൻ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം കയ്യടിക്കാൻ വേണ്ടി മാത്രം ശമ്പളം കൊടുത്ത് 5000 യുവാക്കളെ കൂടെ കൊണ്ട് നടന്നിരുന്നു .ഏത് രാജാവ്.? [Oru raajaavu thaan pankedukkunna chadangukalilellaam kayyadikkaan vendi maathram shampalam kodutthu 5000 yuvaakkale koode kondu nadannirunnu . Ethu raajaavu.?]
Answer: നീറോ [Neero]