1. ഒരാള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 30% ഡി.എ അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. എങ്കില്‍ അടിസ്ഥാന ശമ്പളം എത്ര? [Oraalkku adisthaana shampalatthinre 30% di. E adakkam 11700 roopa shampalam labhikkunnu. Enkil adisthaana shampalam ethra?]
Answer: 9000